gautham menon tweeted about enai nokki payum thotta movie <br />ഗൗതം മേനോന്‍റെ സംവിധാനത്തില്‍ ധനുഷ് നായകവേഷത്തിലെത്തിയ ചിത്രമാണ് എന്നെെ നോക്കി പായും തോട്ട. റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. മേഘ ആകാശാണ് ചിത്രത്തില്‍ ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഗൗതം മേനോന്റെ തന്നെ തിരക്കഥയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.